News Kerala

വിസ്മയചിത്രങ്ങൾ, കോഴിമുട്ടയ്ക്കുള്ളിൽ

മുട്ടയ്ക്കുള്ളില്‍ ചിത്രം വരച്ചും ഇത്തിരിക്കുഞ്ഞന്‍ കടുക് മണിയെ എഴുനൂറിലേറെ കഷണങ്ങളാക്കി മുറിച്ചും ശ്രദ്ധേയനായ കലാകാരന്‍ സൂരജ് കുമാറിന്റെ വിശേഷങ്ങള്‍ കാണാം.
Watch Mathrubhumi News on YouTube and subscribe regular updates.