News Kerala

സങ്കടപ്പെരുമഴയ്ക്കിടയിലും പെരുന്നാള്‍ ഉണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരങ്ങള്‍

കോഴിക്കോട്: സങ്കടങ്ങള്‍ക്കിടയില്‍ പെരുന്നാളുണ്ണുകയാണ് കോഴിക്കോട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരങ്ങള്‍. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ജില്ലാഭരണകൂടവും ചേര്‍ന്നാണ് പെരുന്നാള്‍ ആഘോഷം ഒരുക്കിയത്.