News Kerala

സ്‌നേഹ പെരുന്നാള്‍ ഒരുക്കി ദുരിതാശ്വാസ ക്യാമ്പുകള്‍

കോഴിക്കോട്: സങ്കടങ്ങള്‍ക്കിടയിലും സ്‌നേഹപ്പെരുന്നാള്‍ ഒരുക്കി ദുരിതാശ്വാസ കേന്ദ്രങ്ങള്‍. കോഴിക്കോട് മീഞ്ചന്ത പെരുന്നാള്‍ ആഘോഷത്തില്‍ വെള്ളപ്പൊക്ക ദുരിതമനുഭവിച്ച നടി സാവിത്രി ശ്രീധരനും അതിഥിയായി എത്തി.