News Kerala

ക്യാമ്പില്‍ പെരുന്നാളാഘോഷമൊരുക്കി ഒരുകൂട്ടം മനുഷ്യ സ്‌നേഹികള്‍

കണ്ണൂര്‍: പ്രളയം കൊണ്ടുപോയതാണ് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍. പുതുവസ്ത്രവും ഭക്ഷണവും എത്തിച്ച് ക്യാമ്പിനകം ആഘോഷ തുല്യമാക്കാന്‍ ശ്രമിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍.