News Kerala

ഇന്ന് ബലിപെരുന്നാൾ

ഇന്ന് ബലിപെരുന്നാൾ. ആത്മസമർപ്പണത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. ഈദ് ഗാഹുകളില്ലാതെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷം.

Watch Mathrubhumi News on YouTube and subscribe regular updates.