News Kerala

നിർദ്ധനർക്കും നിരാലംബർക്കും കൈതാങ്ങായി ഇലവുംതിട്ട ജനമൈത്രി പോലീസ്

നിർദ്ധനർക്കും നിരാലംബർക്കും കൈതാങ്ങായി പത്തനംതിട്ട ഇലവുംതിട്ട ജനമൈത്രി പോലീസ്. പോലീസുകാർ വീടുകളിൽ നേരിട്ടെത്തി സഹായമെത്തിക്കുന്ന 'സ്നേഹപൂർവ്വം' പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.