News Kerala

എളങ്കുന്നപ്പുഴ നിവാസികളുടെ ദുരിതജീവിതം

കൊച്ചി: വഴിയും വെളിച്ചവുമില്ല. കൊച്ചി എളങ്കുന്നപ്പുഴ പുക്കാട് ദുരിത ജീവിതത്തില്‍ നിരവധി കുടുംബങ്ങള്‍. ഡോക്ടര്‍ എന്‍. ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ പാര്‍വതി ജെ തയാറാക്കിയ റിപ്പോര്‍ട്ട് കാണാം.