News Kerala

കട്ടപ്പനയിൽ വൃദ്ധയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ വൃദ്ധയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം.

Mathrubhumi News is now available on WhatsApp. Click here to subscribe.