News Kerala

വിലാസിനിക്ക് വീട് പുതുക്കി നല്‍കി മലയോര സംരക്ഷണ സമിതി

തൃശൂര്‍: വീട് തകര്‍ന്നതിനെത്തുടര്‍ന്ന് അയല്‍ വീടുകളില്‍ അന്തിയുറങ്ങിയിരുന്ന വൃദ്ധയ്ക്ക് കൈത്താങ്ങുമായി മലയോര സംരക്ഷണ സമിതി. തൃശ്ശൂര്‍ വിലങ്ങന്നൂര്‍ സ്വദേശി വിലാസിനിക്കാണ് മഴക്കാലത്തിന് മുന്നോടിയായി സമിതി വീട് നവീകരിച്ച് നല്‍കിയത്