News Kerala

വോട്ടെടുപ്പ് കഴിഞ്ഞതോടെ റേഷന്‍ കടകളില്‍ വിഷുകിറ്റ് ക്ഷാമം രൂക്ഷം

വോട്ടെടുപ്പ് കഴിഞ്ഞതോടെ റേഷന്‍ കടകളില്‍ വിഷു കിറ്റ് ക്ഷാമം രൂക്ഷം. ഇന്നും കടകളില്‍ കിറ്റ് എത്തിയിട്ടില്ല. വോട്ടെടുപ്പിന് ശേഷം കിറ്റ് വിതരണം കാര്യക്ഷമമല്ലെന്ന് റേഷന്‍ വ്യാപാരികള്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.