News Kerala

ദുബായിൽ നടക്കുന്ന തൃശൂർ പൂരത്തിന് ചാലക്കുടിയിൽ നിന്ന് ആന

ദുബായിൽ നടക്കുന്ന തൃശൂർ പൂരത്തിന് ചാലക്കുടിയിൽ നിന്ന് ആനയെ കയറ്റി അയക്കുന്നു. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം, ചാലക്കുടി പോട്ട സ്വദേശികളായ 4 ചെറുപ്പക്കാർ നിർമ്മിച്ച റോബോട്ടിക് ആനകളെയാണ് കയറ്റി അയക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.