News Kerala

ആശുപത്രിയിലെ ലിഫ്റ്റ് തകരാർ; രോ​ഗികളെ എത്തിക്കുന്നത് ചുമന്നുകൊണ്ട്

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഏക ലിഫ്റ്റ് തകരാർ ആയതിനെ തുടർന്ന് രോ​ഗികളെ ഓപ്പറേഷൻ തീയറ്ററിലേക്ക് എത്തിക്കുന്നത് ചുമന്നുകൊണ്ടാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.