News Kerala

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് പുതുമയാര്‍ന്ന ഓണ സമ്മാനം

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് പുതുമയാര്‍ന്ന ഓണ സമ്മാനം. കണ്ടും കേട്ടും പഠിക്കാന്‍ സഹായിക്കുന്ന ഉപകരണമായ എല്‍മൊ വിഷ്വലൈസര്‍ കുട്ടികള്‍ക്കായി സമിതിയിലെത്തിച്ചു.