News Kerala

ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ സാക്ഷ്യപ്പെടുത്തി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരി മാഫിയകളെ കീഴ്‌പ്പെടുത്തിയും ലഹരിക്ക് അടിമപ്പെട്ടവരെ വിമുക്തി പോലുള്ള ചികിത്സാ മുന്നേറ്റങ്ങളിലൂടെ ജീവിതത്തിന്റെ നേര്‍വഴിക്ക് തിരികെ എത്തിച്ചും കേരളത്തില്‍ ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീന ആശയങ്ങളിലൂടെയും പദ്ധതികളിലൂടെയും മുന്നേറുന്ന ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ സാക്ഷ്യപ്പെടുത്തുകയാണ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.