News Kerala

തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ഇംസിസി ഉടമ ഷിജു വർഗീസ്

തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ഇംസിസി ഉടമ ഷിജു വർഗീസ്. പോലീസിൽ പരാതിയും മൊഴിയും നൽകി. ഇനിയെങ്കിലും തന്നെ അപായപ്പെടുത്താനുള്ള ശ്രമം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അവസാനയിപ്പിക്കണമെന്നും ഷിജു വർഗീസ് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.