News Kerala

എൻഡോസൾഫാൻ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സൂചന സമരം നടത്തും

കാസര്‍കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സൂചന സമരം നടത്തും. ഒക്ടോബര്‍ ആറിന് ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം.

Watch Mathrubhumi News on YouTube and subscribe regular updates.