News Kerala

മാതൃഭൂമിഎയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്റെ എടക്കാട് പദ്ധതിക്ക് ഒരു വയസ്

കോഴിക്കോട്: മാതൃഭൂമി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്റെ എടക്കാട് പദ്ധതിക്ക് ഒരു വയസ്. നല്ല നാളെയ്ക്കായി പുതിയ മാതൃക സൃഷ്ടിച്ച് ഒരു പ്രദേശത്തെയാകെ മാറ്റിയ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിലും പ്രദേശവാസികളുടെ വലിയ സാന്നിധ്യമായിരുന്നു ഉണ്ടായിരുന്നത്.