News Kerala

സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം മനുഷ്യന്റെ കരുതലില്ലാത്ത ഇടപെടലുകള്‍

വയനാട്: മനുഷ്യന്റെ കരുതലിലാത്ത ഇടപെടലുകളാണ് ഓരോ പ്രകൃതി ദുരന്തത്തിനും ഇടവരുത്തുന്നത്. എന്നാല്‍ സമാനതകളില്ലാത്ത പരിസ്ഥിതി ദുരന്തത്തിന് കൂടി കാരണമാവുകയാണ് ഭൂമിയിലെ ഓരോ പ്രകൃതി ക്ഷോഭവും.