News Kerala

ഇപി ജയരാജനും കുടുംബത്തിനുമെതിരെ പ്രതിപക്ഷവും ബി.ജെ.പിയും

ത്രിരുവനന്തപുരം: ഇപി ജയരാജനും കുടുംബത്തിനുമെതിരെ പ്രതിപക്ഷവും ബി.ജെ.പിയും. ജയരാജന്റയെും കൊടിയേരിയുടെയും നെഞ്ചിടുപ്പ് കൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇ.പി യുടെ ഭാര്യ ലോക്കർ തുറന്നതെന്തിനാണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.