News Kerala

കോവിഡ് നിയന്ത്രണം ശക്തമാക്കാം; കേരള സാംക്രമിക രോഗ ബിൽ നിയമമായി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് സർക്കാരിന് കരുത്താകാൻ കേരള സാംക്രമിക രോഗ ബിൽ നിയമമായി. ബിൽ കേന്ദ്ര നിയമത്തിന് വിരുദ്ധമാകുമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശം സർക്കാർ തള്ളിയെങ്കിലും ഏകകണ്ഠമായിനിയമസഭ പാസാക്കി. കേന്ദ്രനിയമവുമായി ബന്ധപ്പെട്ട ആശങ്ക നിയമഭേദഗതിയായി പ്രതിപക്ഷ നേതാവിന് കൊണ്ടുവരാമെന്ന് സ്പീക്കർ നിർദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.