News Kerala

ഉദ്യോഗാര്‍ഥികളുടെ സമരം അഭിനയവും പ്രഹസനവുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: സെക്രട്ടേറിറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ പരിഹസിച്ച് മന്ത്രി ഇപി ജയരാജന്‍. സമര രംഗത്തുള്ള എല്ലാവരും യൂത്തുകോണ്‍ഗ്രസ് കാരെന്നും അല്ലാത്ത ആരെങ്കിലും തലയില്‍ മണ്ണെണ്ണ ഒഴിക്കുമോ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. ഉദ്യോഗാര്‍ഥികളുട സമരം അഭിനയവും പ്രഹസനവുമെന്നം മന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.