News Kerala

വാഗമണ്‍ യാത്രക്കാരെ വലച്ച് ഈരാറ്റുപേട്ട - വാഗമണ്‍ റോഡ്

തിരുവനന്തപുരം: വാഗമണ്‍ യാത്രക്കാരെ വലച്ച് ഈരാറ്റുപേട്ട വാഗമണ്‍ റോഡ്. പലയിടത്തും റോഡ് തകര്‍ന്നതും വീതിയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് തുക അനുവദിച്ചിട്ടും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്.