News Kerala

പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘം തലവൻ അനന്തകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യും.

Mathrubhumi News is now available on WhatsApp. Click here to subscribe.