News Kerala

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി. മുതിർന്ന നേതാവ് സികെ മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.