News Kerala

കോവിഡ് കാലത്ത് നിലാരംബരായവരുടെ വിശപ്പടക്കി എറണാകുളം കരയോഗവും കൊച്ചി കോർപ്പറേഷനും

കോവിഡ് കാലത്ത് നിലാരംബരായവരുടെ വിശപ്പടക്കി എറണാകുളം കരയോഗവും കൊച്ചി കോർപ്പറേഷനും. ദിവസവും കോർപ്പറേഷൻ പരിധിയിലെ നാലായിരത്തോളം പേർക്കാണ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അന്നമെത്തിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും സാമൂഹിക അടുക്കളയൊരുക്കി മാതൃകയായ കൂട്ടായ്മയാണ് ഇത്തവണയും രംഗത്തെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.