News Kerala

എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നു; ജില്ലയിൽ 20 ദുരിതാശ്വാസ ക്യാമ്പുകൾ

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നു. ജില്ലയിലാകെ 20 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.