News Kerala

എറണാകുളം ജില്ലയിൽ ഉറവിടം അറിയാത്ത നിരവധി രോഗികൾ

കൊച്ചി: ആശങ്കയായി എറണാകുളം ജില്ലയിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം. ഇന്നലെ രോഗം സ്ഥിരീകരിച്ച 606 പേരിൽ 342 പേരുടേയും ഉറവിടം വ്യക്തമല്ല. അതിനിടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 12,323 ആയി.