News Kerala

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു

എരുമേലി: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു. ആദ്യം അമ്പലപ്പുഴ സംഘവും പിന്നീട് ആലങ്ങാട് സംഘവും ആചാരമനുസരിച്ച് വാവര്‍ക്ക് മുന്നില്‍ പേട്ടതുള്ളി.