News Kerala

എരുമേലി പേട്ട തുള്ളല്‍ ഇന്ന്; തിരക്കൊഴിഞ്ഞ് സന്നിധാനം

സന്നിധാനം/എരുമേലി: മകരവിളക്കിന് മൂന്ന് ദിവസം ശേഷിക്കുമ്പോഴും സന്നിധാനത്ത് കാര്യമായ ഭക്തജനത്തിരക്കില്ല. പതിനയ്യായിരം അയ്യപ്പന്മാര്‍ മാത്രമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും.