News Kerala

ഇനി സ്ഥാനാര്‍ത്ഥിയുടെ മുഖം കണ്ടില്ലെന്ന് പരാതി വേണ്ട; സ്‌പെഷ്യല്‍ മാസ്‌ക്കുകള്‍ വിപണയില്‍

കൊച്ചി: മാസ്‌കുള്ളതിനാല്‍ വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയുന്നില്ലെന്ന വോട്ടര്‍മാരുടെ പരാതിക്ക് ഇനി മുതല്‍ കൊച്ചിയില്‍ പരിഹാരമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മുഖം പ്രിന്റ് ചെയ്ത സ്‌പെഷ്യല്‍ മാസ് കുകള്‍ കൊച്ചിയില്‍ തയ്യാറായി കഴിഞ്ഞു. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടമായ സ്‌റ്റേജ് കലാകാരന്‍മാരുടെ കൂട്ടായ്മയാണ് തിരഞ്ഞെടുപ്പ് മാസ്‌കിന് പിന്നില്‍.