News Kerala

സ്വകാര്യബസ് മേഖലയുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ഒരു യാത്ര

തിരുവല്ല: ലോക്ക്ഡൗണിനുശേഷം ബസ്സില്‍ എത്രപേര്‍ യാത്ര ചെയ്തിട്ടുണ്ടാകും? നിരക്ക് കൂട്ടുന്നതുകൊണ്ട് ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ മെച്ചം ഉണ്ടാകുമോ? സ്വകാര്യബസ് മേഖലയുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ തിരുവല്ലയില്‍ നിന്നും കോഴഞ്ചേരിയിലേയ്ക്ക് ഒരു യാത്ര.