News Kerala

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥി പട്ടികയിൽ മുൻ ഹോക്കി താരവും

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥി പട്ടികയിൽ ഇക്കുറി ഒരു മുൻ ഹോക്കി താരവും ഉണ്ട്. അണ്ടർ 16 ടീമിൽ കളിച്ചിട്ടുള്ള വിജിതയാണ് തൃക്കൊടിത്താനം ഡിവിഷനിൽ പോരിനിറങ്ങുന്നത്.