News Kerala

സിസിടിവികള്‍ പരിശോധിക്കുന്നു: അക്രമിയെക്കുറിച്ച് സൂചന

എകെജി സെന്റർ ആക്രമണത്തിൽ  സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അക്രമി സഞ്ചരിച്ച വഴി കണ്ടെത്തി പ്രതിയിലേക്ക് എത്താനാണ് പോലീസ് ശ്രമം.  അക്രമി എത്തിയതിന്റെയും തിരിച്ചുപോയതിന്റെയും നിർണായക സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.