News Kerala

'പഠനമാണ് ലഹരി' പദ്ധതിക്ക് തുടക്കം കുറിച്ചു

പാലക്കാട്: പഠനം ലഹരിയാക്കാന്‍ ആദിവാസികള്‍ക്ക് എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലന പദ്ധതിക്ക് ആവേശകരമായ പ്രതികരണം.