News Kerala

കരിപ്പൂരില്‍ വികസനം സാധ്യമാക്കാനുള്ള പദ്ധതിയുമായി വിമാനത്താവള അതോറിറ്റി വിദഗ്ധ സംഘം

മലപ്പുറം: വികസനം സാധ്യമാക്കാനുള്ള പദ്ധതിയുമായി വിമാനത്താവള അതോറിറ്റി വിദഗ്ധ സംഘം. നിലവിലുള്ള സ്ഥലമടക്കം നൂറ് ഏക്കര്‍ ലഭ്യമായാല്‍ മതിയായ സൗകര്യമൊരുക്കാനാകുമെന്നാണ് കരിപ്പൂരില്‍ പരിശോധന നടത്തിയ അഞ്ചംഗ സംഘത്തിന്റെ വിലയിരുത്തല്‍.