News Kerala

കോവിഡും പടയണിയും തമ്മില്‍ ബന്ധമുണ്ടോ; ഉണ്ടെന്ന് ഗവേഷകര്‍

തിരുവല്ല: കോവിഡും പടയണിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ മറുപടി. കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളെയും മഹാമാരികളെയും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ ഈ അനുഷ്ടാന കലയിലുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.