News Kerala

പൊരിവെയിലത്ത് ജോലിചെയ്യുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവുമായി ഫൈസല്‍

കോഴിക്കോട്: മഹാമാരിയെ അതിജീവിക്കാനുളള കൂട്ടായ ശ്രമത്തില്‍ ഓരോ പൗരനും വലിയ ഉത്തരവാദിത്തമുണ്ട്. ലോക് ഡൗണിനെ തുടര്‍ന്ന് കടകളെല്ലാം അടഞ്ഞപ്പോള്‍ കൊടുംവെയിലില്‍ പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് കുടിവെള്ളമെത്തിയ്ക്കുകയാണ് കോഴിക്കോട് നാലാം ഗെയിറ്റിനടുത്തുള്ള ഫൈസല്‍. അഭിലാഷ് നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.