News Kerala

റവന്യൂ വകുപ്പില്‍ വീണ്ടും വ്യാജ രേഖാ വിവാദം

പാലക്കാട്: റവന്യൂ വകുപ്പില്‍ വീണ്ടും വ്യാജ രേഖാ വിവാദം. പാലക്കാട് പിരായിരി വില്ലേജിലെ നിലം തരം മാറ്റുന്നതിന് ബി.ടി.ആറില്‍ ബ്ലേഡ് കൊണ്ട് ചുരണ്ടി മാറ്റിയതിനു ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.