News Kerala

ജോലി വേണ്ടെന്ന് വ്യാജ സത്യവാങ്മൂലം; പി.എസ്.സി വിജിലൻസ് അന്വേഷണം തുടങ്ങി

മല്ലപ്പളളി സ്വദേശിനി ശ്രീജയുടേതെന്ന പേരിൽ സത്യവാങ്മൂലം നൽകിയ, കൊല്ലം സ്വദേശിനി ശ്രീജയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.