News Kerala

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: വളാഞ്ചേരി അര്മ ലബോറട്ടറി ഉടമ അറസ്റ്റിൽ

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി അര്മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി എസ് എച്ച് ഓ പി എം ഷമീറാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.