വ്യാജ ഡോക്ടറേറ്റുകൾ നൽകുന്നത് കടലാസ് സർവകലാശാലകൾ; ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ പേരിലും തട്ടിപ്പ്
സംസ്ഥാനത്ത് ഉന്നതരെയടക്കം കബളിപ്പിച്ച് ഓണററി ഡോക്ടറേറ്റ് വിതരണം നടത്തിയ റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റി കടലാസ് സർവകലാശാലയാണ്. ഇങ്ങനെയൊരു സർവകലാശാല ലോകത്ത് ഒരിടത്തും ഇല്ല!