News Kerala

സംസ്ഥാനത്ത് വ്യാജമരുന്ന് വില്‍പ്പന വ്യാപകം

കാസര്‍കോട്: വ്യാജ മരുന്നുകളുടെ വില്‍പന സംസ്ഥാനത്ത് സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നിന്ന് പിടിയിലായ സംഘത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമായത്.