നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ മുതലാണ് വിവിധ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. നിജസ്ഥിതി അറിയാന്‍ സിനിമ മേഖലയില്‍ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാര്‍ദനന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.