കോട്ടയത്ത് യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദന്റെ മരണത്തിൽ സുഹൃത്തായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.