News Kerala

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം കുളത്തൂപ്പുഴയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആക്ഷേപം. കുളത്തൂപ്പുഴ അൻപതേക്കർ സ്വദേശിനി നിഷയുടെ മരണത്തിൽ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.