News Kerala

കൊറോണ ഭീതി: എറണാകുളത്ത് നിരീക്ഷണത്തിലായിരുന്ന കുടുംബാംഗങ്ങള്‍ യു.കെയിലേയ്ക്ക് കടന്നു

കൊച്ചി: കൊറോണ ഭീതിയെത്തുടര്‍ന്ന് എറണാകുളം വടക്കന്‍പറവൂരില്‍ നിരീക്ഷണത്തിലായിരുന്ന കുടുംബാംഗങ്ങള്‍ യു കെയിലേയ്ക്ക് കടന്നു. എറണാകുളം ജില്ലയില്‍ പരിശോധനാഫലം ലഭിച്ചവയില്‍ പത്തെണ്ണം കൂടി നെഗറ്റീവ് ആണ്.കോറോണ ഭീതിയുടെ പശ്ചാത്തത്തില്‍ കൊച്ചി നഗരസഭ ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ വായിച്ച് പിരിഞ്ഞു.