News Kerala

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വിഎം കുട്ടി യാത്രയായി

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വിഎം കുട്ടി യാത്രയായി. അറബി മലയാളത്തില്‍ നിന്ന് മലയാളത്തിലേക്ക് ആ ഗാനശാഖയെ പറിച്ചുനട്ട മഹാഗായകന് വിട.

Watch Mathrubhumi News on YouTube and subscribe regular updates.