News Kerala

നിരവധി ചന്ദനമോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കിയ വനംവകുപ്പിന്റെ ശ്വാനസേനയിലെ കിച്ചുവിന് യാത്രാമൊഴി

വനം വകുപ്പിന്റെ ശ്വാന സേനയിലെ ആദ്യ അംഗം കിച്ചു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. മറയൂരിലെ 34 ചന്ദന മോഷണ കേസുകളിൽ തുമ്പുണ്ടാക്കിയത് കിച്ചുവായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.