News Kerala

കടബാധ്യത; പാലക്കാട് കർഷകൻ ജീവനൊടുക്കി പാലക്കാട്

പെരുവെമ്പിൽ കട ബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് കളപ്പുരയിൽ തൂങ്ങിമരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.