News Kerala

കനത്ത മഴ; കുട്ടനാട്ടിലെ നെൽക്കർഷകർ പ്രതിസന്ധിയിൽ

കനത്ത മഴ കുട്ടനാട്ടിലെ നെൽക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴ കാരണം ഏക്കറുകണക്കിന് പാടത്ത് കൊയ്ത്ത് നടത്താൻ പറ്റുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.